Current affairs note 2

> പത്രവാർത്തകൾ:

🖼 👉🏻ഇന്ത്യയുടെ കയറ്റുമതിയിൽ  കൂടുതൽ പങ്കാളിത്തം വഹിക്കുന്ന  സംസ്ഥാനം:- ഗുജറാത്ത്

👉🏻 രണ്ടാമത് മഹാരാഷ്ട്ര


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 👉🏻36 മത് കേരള സയൻസ് കോൺഗ്രസ് വേദി:- കാസർകോട്


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 👉🏻ഇന്ത്യയുടെ ബ്രഹ്മമോസ് മിസൈൽ ആദ്യമായി കയറ്റുമതി ചെയ്യുന്ന രാജ്യം :- ഫിലിപ്പീൻസ്


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 👉🏻2022 ലെ ഫോക് ലോർ അക്കാദമി പുരസ്കാരം ലഭിച്ച പ്രധാന തോറ്റംപാട്ട് കലാകാരൻ :- ചെല്ലപ്പൻ നായർ

 (2024 ലാണ് പുരസ്കാര പ്രഖ്യാപിച്ചത്,)


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 സുപ്രീംകോടതി ജഡ്ജിയായി പിബി വരാലെ ചുമതലയേറ്റു

👉🏻 സുപ്രീംകോടതിയിലെ ആകെ ജഡ്ജിമാർ :-34 പേര്


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 👉🏻സെർവിക്കൽ ക്യാൻസറിനുള്ള പ്രതിരോധ കുത്തിവെപ്പ് വാക്സിൻ :- ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്.പി.പി വാക്സിൻ)


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 ഓസ്ട്രേലിയൻ ഓപ്പൺ ബോപ്പണ്ണ സഖ്യം   ഫൈനലിൽ


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 വിരമിക്കൽ വാർത്ത നിഷേധിച്ച മേരി കോം


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 👉🏻2023ലെ ഐസിസി ക്രിക്കറ്റ് ഓഫ് ദി ഇയർ പുരസ്കാരം :-പാറ്റ് കമ്മിൻസ് ഓസ്ട്രേലിയ

👉🏻 മികച്ച ഏകദിന ക്രിക്കറ്റ് താരം :- വിരാട് കോഹ്ലി 4ആം (തവണ )

#Iccaward


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 👉🏻ഐസിസി വനിതാ ക്രിക്കറ്റ് ഓഫ് ദിയർ പുരസ്കാരം:-

നാറ്റ് സ്കൈവർ-ബ്രണ്ട് (ഇംഗ്ലണ്ട് )

#iccaward


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 ഓസ്ട്രേലിയൻ ഓപ്പൺ വനിത സിംഗിൾസ് സബലങ്ക-ഷെങ് ഫൈനൽ


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 Photo


> പത്രവാർത്തകൾ:

🖼 👉🏻 സംസ്ഥാന നിയമസഭാ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ നയപ്രഖ്യാപനം നടത്തിയ ഗവർണർ :-ആരിഫ് മുഹമ്മദ് ഖാൻ (ഒന്നര മിനിറ്റ്)


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 Photo


> പത്രവാർത്തകൾ:

🖼 👉🏻ലോകത്ത് ആദ്യമായി നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കുന്നത് :- യുഎസ്


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 മുൻമന്ത്രി

കെഎം മാണിയുടെ ആത്മകഥ:- ആത്മകഥ


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 #uss പരിശീലനം


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 മസാല ബോണ്ട്‌ വിവാദം എന്താണ്


🗞 @Pathravarthakal


> പത്രവാർത്തകൾ:

📎 2024_പദ്മ_പുരസ്‌കാരങ്ങൾ_Pathravarthakalpdf.pdf

പത്മ പുരസ്കാരങ്ങൾ official PDF


🗞 @Pathravarthakal


> പത്രവാർത്തകൾ:

🎧 English-0815-0830

English-Morning-News-202412683238.mp3


🗞 @Pathravarthakal


> പത്രവാർത്തകൾ:

🎧 ആകാശവാണി - വാർത്തകൾ @ 07.25 AM /26-01-2024 /All India Radio News…

ആകാശവാണി_വാർത്തകൾ_07.25_AM_26_01_2024_All_India_Radio_N_iUAOF8fg5J8_140.mp3


🗞 @Pathravarthakal


> പത്രവാർത്തകൾ:

ഇന്നലെ റിപ്പബ്ലിക് ദിന അവധി ആയതിനാൽ ഇന്ന് പത്രങ്ങൾ ഇല്ല


🗞 @Pathravarthakal


> പത്രവാർത്തകൾ:

📰ജനുവരി 28 | ഞായർ 📰

      

      

👉🏻 വാർത്തകൾ  📰


> പത്രവാർത്തകൾ:

🖼 👉🏻ലോക കുഷ്ഠരോഗ ദിനം/ കുഷ്ഠരോഗ നിർമ്മാർജ്ജന ദിനം :- ജനുവരിയിലെ അവസാന ഞായർ

#day

👉🏻2024 ലെ ലോക കുഷ്ഠരോഗ ദിനത്തിൻ്റെ തീം " കുഷ്ഠരോഗത്തെ തോൽപ്പിക്കുക(Beat Leprosy)

👉🏻 ഇന്ത്യയിൽ കുഷ്ഠ രോഗ

ദിനം ആചരിക്കുന്നത്:- ജനുവരി 30


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 (Read)


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 2024 പത്മപുരസ്കാരങ്ങൾ

ആകെ 132 പുരസ്‌കാരങ്ങൾ 

👉🏻5പേർക് പദ്മവിഭൂഷൺ

👉🏻17 പേർക് പദ്മഭൂഷൺ

👉🏻110 പദ്മശ്രീ 

👉🏻വനിതകൾ :-30

👉🏻8 പേര് വിദേശ ഇന്ത്യക്കാർ

👉🏻 രോഹൻ ബൊപ്പണ്ണ ജോഷ്നാ ചിന്നപ്പ അടക്കം 7സ്പോർട്സ് താരങ്ങൾക്ക്‌ പദ്മശ്രീ

👉🏻ജോഷ്‌ന ചിന്നപ്പ,സ്ക്വാഷ്

(തമിഴ്നാട് )

👉🏻ഹർബിന്ദർ സിംഗ്, (ഹോക്കി) ഡൽഹി 

👉🏻1964 ഒളിമ്പിക്സ് ഹോക്കി സ്വർണമെഡൽ നേടിയ ടീം അംഗം 

#padmaaward

(Read full news)


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 പത്മ വിഭൂഷൻ പുരസ്കാരം നേടിയ മലയാളികൾ :-

👉🏻 ജസ്റ്റിസ് ഫാത്തിമ ബീവി:- പത്തനംതിട്ട സ്വദേശി

👉🏻ഒ.രാജഗോപാൽ

👉🏻 പത്മശ്രീ :

👉🏻 പി ചിത്രൻ നമ്പൂതിരിപ്പാട്

ബുക്ക്‌:- പുണ്യ ഹിമാലയം

ആത്മകഥ :- സ്മരണകളുടെ പൂമുഖം

👉🏻 മുനി നാരായണ പ്രസാദ്  ആത്മകഥ :-ആത്മായനം

👉🏻 സദനം ബാലകൃഷ്ണൻ :-കഥകളി

👉🏻 ഇപി നാരായണൻ പെരുവണ്ണാൻ :- പത്മശ്രീ പുരസ്കാരം ലഭിക്കുന്ന ആദ്യ തെയ്യം കലാകാരൻ

👉🏻 സത്യനാരായണ ബെളേരി :- നെൽ കർഷകൻ

👉🏻 അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി  :- സാഹിത്യം വിദ്യാഭ്യാസം

#*#*#*#*#*#

👉🏻ഉഷ ഉതുപ്പ് :- കല പശ്ചിമബംഗാൾ 

#padmaaward


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 👉🏻 75-ാം റിപ്പബ്ലിക് ദിനത്തിൽ ഒഡീഷയിൽ റിപ്പബ്ലിക്ദിന പരേഡ് നയിച്ച മലയാളി വനിത:-എ. ബി. ശില്പ ഐപിഎസ്

(Just know)


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 2024 പത്മശ്രീ👇🏻

👉🏻2024 ൽ പത്മശ്രീ പുരസ്കാരം ലഭിച്ച പ്ലാസ്റ്റിക് സർജറി വിദഗ്ധ :- പ്രേമ ധൻരാജ് 

👉🏻 പൊള്ളലേറ്റ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി ചികിത്സയും സമഗ്രപുനനരധിവാസവും നൽകുന്നതിനായി രൂപീകരിച്ച സംഘടന:- അഗ്നി രക്ഷ (1999)

👉🏻 ഇന്ത്യയിലെ ആദ്യ വനിതാ പാപ്പാൻ :- പാർബതി ബറുവ ആസാം 

👉🏻ചാമി മുർമു  (സാമൂഹിക പ്രവർത്തനം )ജാർഖണ്ഡ്

👉🏻 പരിസ്ഥിതി പ്രവർത്തക കൂടിയാണ്

👉🏻 പരിസ്ഥിതി സംരക്ഷണത്തിന് വനിതകളുടെ നേതൃത്വത്തിൽ  സഹയോഗി മഹിളാ ബാഗ്രൈസായി എന്ന സംഘടന സ്ഥാപിച്ചു

#Padmaaward2024



🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 👉🏻ഗസ്സയിലെ വംശഹത്യ  ഇടക്കാല ഉത്തരവുമായി അന്താരാഷ്ട്ര നീതിന്യായ കോടതി 

👉🏻ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തി വരുന്ന അക്രമണങ്ങളിൽ ഇടപെടല്‍ ആവശ്യപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്:- ദക്ഷിണാഫ്രിക്ക

👉🏻 അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഹെഡ് :-ജൊവാൻ ഡോനോഗ് (വനിത)

👉🏻 അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം:- ഹേഗ് 

👉🏻 അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ഇന്ത്യൻ ജഡ്ജി :- ദൽവീർ ഭണ്ഡാരി

👉🏻 ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

#world


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 👉🏻ആഭ്യന്തര കലാപങ്ങളിൽ നിന്നും ബാഹ്യ ആക്രമണങ്ങളിൽ നിന്നും ഒരു സംസ്ഥാനത്തെ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ കേന്ദ്രത്തിനുള്ള അധികാരം നൽകുന്ന ആർട്ടിക്കിൾ:- ആർട്ടിക്കിൾ 355

#pyq


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 👉🏻ഇന്ത്യയിലെ ആദ്യ എഐ യൂണികോൺ :-കൃതിം(krutrim)

👉🏻ഓല കമ്പനി

👉🏻ചാറ്റ് ജിപി ടി ക്ക് ബദലായിട്ടുള്ള ഇന്ത്യയുടെ ആദ്യ ചാറ്റ് ബോട്ട് :-കൃതിം

👉🏻കൃതിം ഫൗണ്ടർ :-ഭവിഷ് അഗർവാൾ

👉🏻Chat GPT:-Chat Generative Pre-Trained Transformer


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 👉🏻ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഓപ്പറേഷൻ:-ഓപ്പറേഷൻ അമൃത്

#operation

(Just know)


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 👉🏻 സംസ്ഥാനത്ത് ആദ്യ തുളസീവനം ആരംഭിച്ചത് :- കോന്നി ഇക്കോടൂറിസം


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 👉🏻ഇന്ത്യ സൗദി അറേബ്യ ആദ്യ സംയുക്ത സൈനിക അഭ്യാസം:-സദാ തൻസീഖ്(SADA TANSEEQ) (രാജസ്ഥാൻ)

#Exercise


🗞 @Pathravarthakal

 

Comments

Popular posts from this blog

Current affairs note 1