Current affairs note 1
👉🏻മുൻ കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവനയുടെ ആത്മകഥ:-Four Stars of Destiny
🖼 ഇന്ത്യയുടെ ആദിത്യ എൽ1 ലഗ്രാഞ്ച് പോയിന്റിലുള്ള ഹാലോ ഭ്രമണ പഥത്തിൽ (ഒന്നാംലഗ്രാഞ്ച് പോയിന്റ്) (2024 ജനുവരി 6 )
👉🏻 127 ദിവസത്തെ യാത്രക്ക് ശേഷമാണ് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിലെത്തിയത്
(ചിലതിൽ 126 എന്നും കാണുന്നുണ്ട് )
👉🏻ഭൂമിയുടെയും സൂര്യന്‍റെയും ഗുരുത്വാകര്‍ഷണ ബലം തുല്യമായിരിക്കുന്ന പോയിന്‍റ് ആണ് ലഗ്രാഞ്ച് 1 പോയിന്‍റ് (എല്‍1 പോയിന്‍റ്)
👉🏻 സൗരദൗത്യത്തിൽ വിജയിക്കുന്ന നാലാമത്തെ രാജ്യം:- ഇന്ത്യ
👉🏻 ആദിത്യ എൽ 1പ്രോജക്ട് ഡയറക്ടർ:- നിഗർ ഷാജി
👉🏻ആദിത്യ എൽ 1 പെലോഡുകൾ :-7
👉🏻ആദിത്യ എൽ വിക്ഷേപണം :- 2023 സെപ്റ്റംബർ 2
👉🏻പേടകത്തെ നിയന്ത്രിക്കുന്നത്:- ഇസ്രാക്
👉🏻 ഇന്ത്യ സൗര പദ്ധതി വിഭാവനം ചെയ്തത് :-2008
🖼 👉🏻തമിഴ് സമൂഹത്തിനു സ്വയം ഭരണാധികാരം നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്ന ഇന്ത്യ ശ്രീലങ്ക കരാറിലെ 13ആം ഭേദഗതിയെ(1987) പിന്തുണച്ച് ശ്രീലങ്കൻ പ്രസിഡന്റ്
👉🏻 ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമ സിംഗേ
🖼 👉🏻യുഎഇയുടെ യുവജനകാര്യ മന്ത്രി :- സുൽത്താൻ അൽ നയാദി
👉🏻ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് സഞ്ചാരി:- സുൽത്താൻ അൽ നെയാദി
🖼 👉🏻എം കെ സാനു മാസ്റ്റർ പുരസ്കാരം ലഭിച്ചത് :- എം ടി വാസുദേവൻ നായർ
👉🏻 മോഹൻ ലാൽ അഭിനയ കലയിലെ ഇതിഹാസം എന്ന പുസ്തകം രചിച്ചത്:- എം കെ സാനു
🖼 രാജ്യത്തെ പൊതു നയ രൂപവൽക്കരണത്തിനായി നീതി ആയോഗ് പോർട്ടൽ വരുന്നു
🖼 👉🏻സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതി :- ‘ഡിജി കേരളം’
#scheme
🗞 @Pathravarthakal
> പത്രവാർത്തകൾ:
🖼 👉🏻കഥാകൃത്ത് ടി പത്മനാഭന്റെ ജീവിതം ആസ്പദമാക്കി സൂക്ഷ്മേഷ് ചന്ത്രോത്ത് സംവിധാനം ചെയ്ത സിനിമ:- നളിനകാന്തി
🖼 👉🏻നഗരപ്രദേശങ്ങളിൽ അടിസ്ഥാന വികസന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതി:- അമൃത്
👉🏻അടൽ മിഷൻ ഫോർ റീജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ (അമൃത്)
👉🏻 അമൃത പദ്ധതി ആരംഭിച്ചത് 2015 ജൂൺ 25
🖼 👉🏻 മാലിദ്വീപ് പ്രസിഡന്റ് :-മുഹമ്മദ് മുയിസു
:
🖼 👉🏻ബംഗ്ലാദേശ് പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് :- ഷെയ്ക്ക് ഹസീന (അവാമി ലീഗ് )
🖼 👉🏻കാർഗിൽ എയർസ്ട്രിപ്പിൽ രാത്രി ലാൻഡിങ് നടത്തുന്ന വ്യോമസേനയുടെ ആദ്യ വിമാനം :- സി130ജെ സൂപ്പർ ഹെർക്കുലീസ്
👉🏻 വ്യോമസേനാ മേധാവി:- വിവേക് റാം ചൗധരി
🖼 മുൻ ബ്രസീലിയൻ ഫുട്ബോൾ താരം മരിയോ സഗാലോ അന്തരിച്ചു
👉🏻 താരമായും കോച്ചായും ഫുട്ബോൾ ലോകകപ്പ് നേടുന്ന ആദ്യ വ്യക്തിയാണ് സഗാലോ
🖼 👉🏻യുഎൻ Cop 29 വേദി :- അസർബൈജാൻ
🖼 👉🏻തന്റേതല്ലാത്ത കാരണത്താൽ കുട്ടിക്കാലം നഷ്ടപ്പെട്ടവർക്ക് സമൂഹവുമായി ഇടപെട്ട് മെച്ചപ്പെട്ട രീതിയിൽ സുരക്ഷിതമായി താമസിക്കുന്നതിനായി പാർപ്പിടം നിർമ്മിച്ചു നൽകുന്ന പദ്ധതി :- തന്റേയിടം
#scheme
👉🏻 സംസ്ഥാന ഭവന നിർമ്മാണ ബോർഡ് വനിത ശിശു വികസന വകുപ്പ് സഹകരിച്ചാണ് പദ്ധതി
🖼 👉🏻17ആം ലോകസഭ ഏറ്റവും മികച്ച പ്രവർത്തനത്തിനുള്ള മഹാരത്നാ പുരസ്കാരം ലഭിച്ച കേരളത്തിൽ നിന്നുള്ള എംപി :- എൻ കെ പ്രേമചന്ദ്രൻ (കൊല്ലം )
🗞 @Pathravarthakal
> പത്രവാർത്തകൾ:
🖼 കായിക പുരസ്കാരങ്ങളിലെ മലയാളി പെരുമ
#പഠിപ്പുര
🗞 @Pathravarthakal
> പത്രവാർത്തകൾ:
🖼 ഉറപ്പിക്കാം പ്രകാശപാഠങ്ങൾ
#psctips
🗞 @Pathravarthakal
> പത്രവാർത്തകൾ:
🖼 👉🏻പശ്ചിമഘട്ടം ഒരു പ്രണയകഥ
(ആത്മകഥ) :-
മാധവ് ഗാഡ്ഗിൽ
#book
🗞 @Pathravarthakal
> പത്രവാർത്തകൾ:
🎧 Hockey India announces core probable group for junior women’s national…
Hockey India announces core probable group for junior women’s national coaching camp in Bengaluru
🗞 @Pathravarthakal
> പത്രവാർത്തകൾ:
🎧 ആകാശവാണി വാർത്തകൾ | 07.25 AM. | 08-01-2024 | All India Radio News…
ആകാശവാണി വാർത്തകൾ 08-01-2024 | All India Radio News
🗞 @Pathravarthakal
> പത്രവാർത്തകൾ:
📰ജനുവരി 09| 2024 ചൊവ്വ📰
👉🏻 വാർത്തകൾ 📰
> പത്രവാർത്തകൾ:
🖼 The Hindu editorial for reading📰
Join @Pathravarthakal | Share
> പത്രവാർത്തകൾ:
🖼 👉🏻ബിൽഖീസ് ബാനു കേസ് ഗുജറാത്ത് ഹൈക്കോടതി ശരിവെച്ച ഇളവ് റദ്ദ് ചെയ്തു സുപ്രീം കോടതി
(just read)
🗞 @Pathravarthakal
> പത്രവാർത്തകൾ:
🖼 81മത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ( 2024)
👉🏻 ഓപ്പൺ ഹൈമറിന് അഞ്ചു പുരസ്കാരങ്ങൾ
👉🏻 ആറ്റം ബോംബിന്റെ പിതാവായി അറിയപ്പെടുന്ന ജെ.റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം
👉🏻മികച്ച സിനിമ (ഡ്രാമ):- ഓപ്പൺഹൈമർ
👉🏻മികച്ച സിനിമ (മ്യൂസിക്കല്‍ കോമഡി):-പൂവര്‍ തിംഗ്സ്
👉🏻മികച്ച സംവിധായകന്‍:- ക്രിസ്റ്റഫർ നോളൻ(ഓപ്പൺഹൈമർ)
👉🏻മികച്ച നടന്‍:-കിലിയൻ മർഫി(ഓപ്പൺഹൈമർ)
👉🏻മികച്ച നടി - ലില്ലി ഗ്ലാഡ്‌സ്റ്റോൺ (കില്ലേര്‍സ് ഓഫ് ദ ഫ്ലവര്‍ മൂണ്‍)
👉🏻മികച്ച നടി (മ്യൂസിക്കല്‍ കോമഡി):-എമ്മ സ്റ്റോണ്‍ - പൂവര്‍ തിംഗ്സ്
👉🏻മികച്ച നടന്‍ (മ്യൂസിക്കല്‍ കോമഡി):- പോൾ ജിയാമാറ്റി (ദ ഹോൾഡോവർസ്
👉🏻മികച്ച ടിവി സീരിസ്( ഡ്രാമ) സക്സഷന്‍എച്ച്ബിഒ
👉🏻മികച്ച അന്യാഭാഷ ചിത്രം:- അനാട്ടമി ഓഫ് എ ഫാൾ" (ഫ്രാൻസ്)
👉🏻മികച്ച അനിമേഷന്‍ ചിത്രം:- ദ ബോയ് ആന്‍റ് ഹീറോയിന്‍
👉🏻മികച്ച ഒറിജിനല്‍ സോങ്:- വാട്ട് വാസ് ഐ മെയ്ഡ് ഫോര്‍(ബാര്‍ബി)
👉🏻 ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടുന്ന ആദ്യ ഗോത്ര വനിത :- ലില്ലി ഗ്ലാഡ്സ്റ്റോൺ
#GoldenGlobeAwards
🗞 @Pathravarthakal
> പത്രവാർത്തകൾ:
🖼 👉🏻യുഎസിൽ നിന്നുള്ള സ്വകാര്യ കമ്പനി ആസ്ട്രോബോട്ടിക് ടെക്നോളജി വികസിപ്പിച്ച ലൂണാർ ലാന്റർ ദൗത്യം:- പെരെഗ്രിൻ
👉🏻 ചന്ദ്രനിലേക്കുള്ള ഒരു സ്വകാര്യ കമ്പനിയുടെ ആദ്യദൗത്യംമാണിത്
#space
🗞 @Pathravarthakal
> പത്രവാർത്തകൾ:
🖼 👉🏻പ്രധാനമന്ത്രി നരേന്ദ്രമോദി പഠിച്ച സ്കൂൾ അദ്ദേഹത്തിന്റെ ജന്മസ്ഥലം എന്നിവ വിദ്യാർത്ഥികൾക്ക് സന്ദർശിക്കാനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതി :- പ്രേരണ
#scheme
🗞 @Pathravarthakal
> പത്രവാർത്തകൾ:
🖼 👉🏻സംസ്ഥാന സർക്കാരിന്റെ 2024ലെ ഹരിവരാസനം പുരസ്കാരം ലഭിച്ചത്:- പി കെ വീരമണി ദാസൻ (തമിഴ് ഗായകൻ)
👉🏻 ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം
👉🏻 2023:- ശ്രീകുമാരൻ തമ്പി
👉🏻 ആദ്യ പുരസ്കാരം കെ ജെ യേശുദാസ് (2012)
#award
🗞 @Pathravarthakal
> പത്രവാർത്തകൾ:
🖼 മുൻ ജർമൻ ഫുട്ബോൾ താരം ഫ്രാൻസ് ബെക്കൻ ബോവർ അന്തരിച്ചു
#obituary
👉🏻 1974 കിരീടം നേടിയ പശ്ചിമ ജർമ്മനി ടീം ക്യാപ്റ്റൻ ആയിരുന്നു
👉🏻 ഇദ്ദേഹത്തെ കൈസർ (ചക്രവർത്തി) എന്നാണ് വിശേഷിപ്പിച്ചിരുന്നത്
🗞 @Pathravarthakal
> പത്രവാർത്തകൾ:
🖼 👉🏻വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ പതിനാറാമത് ബഷീർ അവാർഡ് ലഭിച്ചത്:-ഇ.സന്തോഷ് കുമാർ
👉🏻 നാരകങ്ങളുടെ ഉപമ എന്ന ചെറുകഥ സമാഹാരത്തിനാണ് പുരസ്കാരം
👉🏻 പതിനഞ്ചാമത് പുരസ്കാരം:- എം മുകുന്ദൻ, നൃത്തം ചെയ്യുന്ന കുടകൾ
#award
🗞 @Pathravarthakal
> പത്രവാർത്തകൾ:
🖼 പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശന ഭാഗമായി ഉദ്ഘാടനം ചെയ്ത പദ്ധതികൾ
👉🏻കൊച്ചി-ലക്ഷദ്വീപ് സബ്മറൈന്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്ഷന്‍ (കെഎല്‍ഐ - എസ്ഒഎഫ്‌സി) പദ്ധതി
👉🏻 ദ്വീപ് നിവാസികൾക്ക് അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്നു
👉🏻ലക്ഷദ്വീപിലെ ആദ്യ ഓൺ ഗ്രിഡ് സോളാർ പദ്ധതി (കവരത്തി)
👉🏻 ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ :-
പ്രഫുൽപട്ടേൽ
#2024January 4 ca
🗞 @Pathravarthakal
> പത്രവാർത്തകൾ:
🖼 👉🏻വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തിൽ എത്തുന്ന വരെ സഹായിക്കാൻ റോബോട്ടിനെ നിയമിച്ച കേരളത്തിലെ ആദ്യ തദ്ദേശസ്വയംഭരണ സ്ഥാപനം :-എലിക്കുളം ഗ്രാമപഞ്ചായത്ത്, കോട്ടയം
(റോബോർട് എലീന)
#2024janu4 ca
🗞 @Pathravarthakal
> പത്രവാർത്തകൾ:
🖼 👉🏻ലോകത്ത് ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള രണ്ടാമത്തെ രാജ്യം:- ഇന്ത്യ
👉🏻ഒന്നാമത് രാജ്യം :- അമേരിക്ക
🗞 @Pathravarthakal
> പത്രവാർത്തകൾ:
🖼 👉🏻62 മത് സംസ്ഥാന സ്കൂൾ കലോത്സവം കിരീടം നേടിയത്:- കണ്ണൂർ (വേദികൊല്ലം)
🗞 @Pathravarthakal
> പത്രവാർത്തകൾ:
🖼 ജനുവരി 9 :-പ്രവാസി ഭാരതീയ ദിവസ്
#day
🗞 @Pathravarthakal
> പത്രവാർത്തകൾ:
🖼 ഉദ്യോഗാർത്ഥികളെ തിരിച്ചറിയാൻ ഇനി ബയോമെട്രിക് സംവിധാനവും
🗞 @Pathravarthakal
> പത്രവാർത്തകൾ:
🎧 ആകാശവാണി വാർത്തകൾ I 07 25 am I 09-01-2024 I All India Radio News…
ആകാശവാണി വാർത്തകൾI 09-01-2024 I All India Radio News
🗞 @Pathravarthakal
> പത്രവാർത്തകൾ:
🎧 Raksha Mantri Rajnath Singh reaches London on a two day visit with…
Raksha Mantri Rajnath Singh reaches London on a two day visit with focus on Defence partnership
🗞 @Pathravarthakal
> പത്രവാർത്തകൾ:
📰ജനുവരി 10| 2024 ബുധൻ📰
👉🏻 വാർത്തകൾ 📰
> പത്രവാർത്തകൾ:
🖼 The Hindu editorial for reading📰
Join @Pathravarthakal | Share
> പത്രവാർത്തകൾ:
🖼 മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയിസു ഇന്ത്യയിലേക്ക്
🗞 @Pathravarthakal
> പത്രവാർത്തകൾ:
🖼 ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി ഗബ്രിയേൽ അട്ടര്‍ തിരഞ്ഞെടുക്കപ്പെട്ടു
👉🏻 ഫ്രാൻസിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി
👉🏻 എലിസബത്ത് ബോൺ രാജിവച്ചതിന് തുടർന്നാണ് അട്ടൽ പ്രധാനമന്ത്രി യായത്
#world
🗞 @Pathravarthakal
> പത്രവാർത്തകൾ:
🖼 👉🏻ഷെറിംഗ് ടോബ്ഗേ ഭൂട്ടാൻ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
🗞 @Pathravarthakal
> പത്രവാർത്തകൾ:
🖼 👉🏻 ട്രിപ്പ് അഡ്വൈസറിന്റെ 2024-ലെ ട്രാവലേഴ്സ് ചോയ്സ് പുരസ്കാരത്തിൽ തുടർച്ചയായി മൂന്നാം തവണയും ലോകത്തിലെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടത് :- ദുബായ്
🗞 @Pathravarthakal
> പത്രവാർത്തകൾ:
🖼 👉🏻2024 ജനുവരിയിൽ അന്തരിച്ച ഹിന്ദുസ്ഥാനി സംഗീതജ്ഞനും പത്മഭൂഷൺ ജേതാവുമായ വ്യക്തി:-
ഉസ്താദ് റാഷിദ് ഖാൻ
🗞 @Pathravarthakal
> പത്രവാർത്തകൾ:
🖼 👉🏻2024 ജനുവരിയിൽ ഐസ്റ്റീൻ പ്രോബ് എന്ന ഉപഗ്രഹം നിക്ഷേപിച്ച രാജ്യം :- ചൈന
#space
🗞 @Pathravarthakal
> പത്രവാർത്തകൾ:
🖼 👉🏻ചന്ദ്രനിലേക്കുള്ള അമേരിക്കയുടെ സ്വകാര്യ ബഹിരാകാശ ഏജൻസിയുടെ ദൗത്യം:-പെരെഗ്രിൻ
👉🏻പെരെഗ്രിൻ രൂപകൽപ്പന ചെയ്തത് :- അസ്ട്രോബോട്ടിക്
👉🏻50 വർഷത്തിനിടയിലെ അമേരിക്കയിൽനിന്നുള്ള ആദ്യ ചാന്ദ്ര ലാൻഡിങ് ദൗത്യ മായിരുന്നു പെരെഗ്രിൻ വൺ
#space
🗞 @Pathravarthakal
> പത്രവാർത്തകൾ:
🖼 Photo
> പത്രവാർത്തകൾ:
🖼 👉🏻യൂറോപ്പ്യൻ യൂണിയന്റെ കാലാവസ്ഥാ നിരീക്ഷണ ഏജൻസി റിപ്പോർട്ട് പ്രകാരം ഏറ്റവും ചൂടേറിയ വർഷം:-2023
🗞 @Pathravarthakal
> പത്രവാർത്തകൾ:
🖼 👉🏻2024 കേരള അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് വേദി:- തിരുവനന്തപുരം
#summit
🗞 @Pathravarthakal
> പത്രവാർത്തകൾ:
🖼 👉🏻 2024 ജനുവരിയിൽ അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ:-ജോസഫ് വൈറ്റില
👉🏻 2012-ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
#obituary
🗞 @Pathravarthakal
x
x
Comments
Post a Comment