> പത്രവാർത്തകൾ:

🎧 Devastating rain batters normal life in UAE; 19 people killed in…

Devastating rain batters normal life in UAE; 19 people killed in Oman


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 2024 എൽഡിസി മെയിൻസ് പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്കായി കമലോബിലിന്റെ പ്ലസ് ബാച്ച് ആരംഭിക്കുന്നു. 


ഇനി ഒട്ടും വൈകേണ്ട,  പുതിയ പ്ലസ് ബാച്ചിനൊപ്പം മെയിൻ പരീക്ഷയ്ക്ക് ഉടൻ പഠിച്ചു തുടങ്ങാം ✨ അതും വെറും 200 രൂപയ്ക്ക്, മികച്ച രീതിയിൽ♥️


Main features

🔰LDC Main Syllabus completion + Revision 

🔰Daily Time table 

🔰Daily 4hr+ live classes 

🔰Daily Maths, Eng classes

🔰Daily exams and OMR practice 

🔰Complete study materials

🔰SCERT, NCERT, CA Classes 

🔰PYQ analysis sessions 

🔰Weekly revision day

🔰3 month course and lifetime validity


🔰Course fee Rs. 200


ഏപ്രിൽ 25 മുതൽ ക്ലാസുകൾ ആരംഭിക്കുന്നു. കോഴ്സ് ഡീറ്റെയിൽസ് അറിയാനും ജോയിൻ ചെയ്യാനും ചുവടെ കാണുന്ന ഐഡിയിൽ ഇപ്പോൾ തന്നെ മെസ്സേജ് അയക്കൂ..

‼️@LDCMainsbot

‼️@LDCMainsbot


> പത്രവാർത്തകൾ:

ഏപ്രിൽ 18| 2024 വെള്ളി📰

      

      👉🏻 വാർത്തകൾ  📰


> പത്രവാർത്തകൾ:

🖼 The Hindu editorial for reading📰


Join @Pathravarthakal | Share


> പത്രവാർത്തകൾ:

🖼 Photo


> പത്രവാർത്തകൾ:

🖼 👉🏻ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് എക്സിക്യൂട്ടീവ് ഡയറക്ടർ:- കൃഷ്ണമൂർത്തി വി സുബ്രഹ്മണ്യൻ

👉🏻2024   റിപ്പോർട്ട് പ്രകാരം നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ച 6.8% എന്ന് ഐഎംഎഫ്


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 ക്ലൗഡ് സീഡിങ്

(JUST READ)


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 👉🏻 മനുഷ്യന്റെ ആരോഗ്യത്തോടൊപ്പം മൃഗങ്ങളുടെയും പ്രകൃതിയുടെയും ആരോഗ്യം ഉറപ്പുവരുത്തുന്നതിന് പകർച്ച വാദികളെ  തടയുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി:-ഏകാരോഗ്യ പദ്ധതി

  #₹#₹₹#₹#


👉🏻  നിപ പ്രതിരോധത്തിനായി കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ്പ റിസർച്ച് സ്ഥാപിച്ചത്:- കോഴിക്കോട് മെഡിക്കൽ കോളേജ്

 (Just know)


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 മുങ്ങിക്കപ്പലുകൾ തമ്മിലുള്ള ആശയവിനിമയ പരീക്ഷണങ്ങൾക്കായി നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോ ഗ്രാഫിക് ലബോറട്ടറി  സബ്മേഴ്സിബിൾ പ്ലാറ്റ്ഫോം സ്ഥാപിച്ചത് :- കുളമാവ്

👉🏻 ഡി ആർ ഡി ഓ ചെയർമാൻ സമീർ വി കാമത്ത്


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 Photo


> പത്രവാർത്തകൾ:

🖼 👉🏻 2024,മൂന്നാമത് ലത ദീനനാഥ് മങ്കേഷ്കർ പുരസ്കാരം ലഭിച്ചത് :- അമിതാഭ് ബച്ചൻ

#award


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 ടൈ മാഗസിൻ പുറത്തിറക്കിയ 2024 ഏറ്റവും സ്വാധീനമുള്ളവരുടെ പട്ടികയിൽ ഇടം പിടിച്ച ഇന്ത്യക്കാർ

👉🏻 ഒളിമ്പിക്സിൽ ഗുസ്തിയിൽ മെഡൽ നേടിയ ഏക ഇന്ത്യൻ വനിതയായ സാക്ഷി മാലിക്കും പട്ടികയിൽ ഉണ്ട്


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 👉🏻പാരീസ് 2024 read more

2020 ഇന്ത്യൻ നേട്ടങ്ങൾ ന്യൂസിൽ ഉണ്ട്

#paris2024

#sports


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ പരീക്ഷണ ഓട്ടം വിജയം

👉🏻 പൊള്ളാച്ചി പാലക്കാട് റൂട്ടിലാണ് പരീക്ഷണ ഓട്ടം

👉🏻 ബംഗളൂരു കോയമ്പത്തൂർ ഉദയ് ഡബിൾ ഡക്കർ ട്രെയിൻ പാലക്കാടേക്ക് നീട്ടുന്നതിന്റെ ഭാഗമായാണ് പരീക്ഷണം ഓട്ടം



🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 👉🏻ഏപ്രിൽ 18:- ലോക പൈതൃക ദിനം

👉🏻2024 പ്രമേയം :-വൈവിധ്യങ്ങൾ കണ്ടെത്തുകയും അനുഭവിക്കുകയും ചെയ്യുക

👉🏻2023 പ്രമേയം :-"പൈതൃക മാറ്റങ്ങൾ

👉🏻2022 ലെ പ്രമേയം "പൈതൃകവും കാലാവസ്ഥയും

#day


🗞 @Pathravarthakal


> പത്രവാർത്തകൾ:

🎧 ആകാശവാണി വാർത്തകൾ | 07.25 AM | 18.04.2024 | All India Radio News…

ആകാശവാണി വാർത്തകൾ | 18.04.2024 | All India Radio News 


🗞 @Pathravarthakal


> പത്രവാർത്തകൾ:

🎧 Election Commission issues notification for fourth phase of #Lo…

Election Commission issues notification for fourth phase of #LokSabhaElections2024


🗞 @Pathravarthakal


> പത്രവാർത്തകൾ:

ഏപ്രിൽ 19| 2024 ശനി📰

      

      👉🏻 വാർത്തകൾ  📰


> പത്രവാർത്തകൾ:

🖼 The Hindu editorial for reading📰


Join @Pathravarthakal | Share


> പത്രവാർത്തകൾ:

🖼 Photo


> പത്രവാർത്തകൾ:

🖼 102 ലോകസഭാ മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പിന് തുടക്കം


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച  ദീർഘദൂര  നിർഭയ് -ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

(Just know)


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 👉🏻നാവികസേനയുടെ അടുത്ത മേധാവിയായി നിയമിതനാകുന്നത്:- ദിനേശ് കുമാർ ത്രിപാഠി


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 👉🏻ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് എക്സിക്യൂട്ടീവ് ഡയറക്ടർ:- കൃഷ്ണമൂർത്തി സുബ്രഹ്മണ്യം



🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 👉🏻2024 ഏപ്രിൽ പൊട്ടിത്തെറിച്ച റുവാങ് അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത് :- ഇന്തോനേഷ്യ


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 👉🏻2024-ലെ സ്‌കൈട്രാക്‌സ് വേൾഡ് എയർപോർട്ട് അവാർഡ് ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും മികച്ച പ്രാദേശിക വിമാനത്താവളത്തിനുള്ള പുരസ്‌കാരം ലഭിച്ചത്:- കെംപഗൗഡ ഇൻ്റർനാഷണൽ എയർപോർട് (കെഐഎ)


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 👉🏻2024 വേൾഡ് പ്രസ് ഫോട്ടോ അവാർഡ് ലഭിച്ചത്  :- മുഹമ്മദ് സലേം


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 👉🏻ഇന്ത്യ നിർമ്മിക്കുന്ന ബുള്ളറ്റ് ട്രെയിൻ നിർമ്മാണം :- ഇന്റഗ്രേൽ ഫാക്ടറി ചെന്നൈ


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 👉🏻വിവാദമായ ബംഗാൾ മൃഗശാലയിലെ സിംഹങ്ങൾക്ക് നൽകിയ പുതിയ പേര്:- സൂരജ്,തനയാ

👉🏻സെപാഹിജാല സുവോളജിക്കൽ പാർക്ക്:- ത്രിപുര


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 ലോകസഭയിലേക്ക് കൂടുതൽ തവണ ജയിച്ചവർ

(JUST read )


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 👉🏻ഏപ്രിൽ 19:- ലോക കരൾ ദിനം

👉🏻2024 പ്രമേയം :-ജാഗ്രത പാലിക്കുക, പതിവായി കരള്‍ പരിശോധന നടത്തുക, ഫാറ്റി ലിവര്‍ രോഗങ്ങള്‍ തടയുക  (Be Vigilant, Get Regular Liver Check-Ups and Prevent Fatty Liver Diseases)

#day


🗞 @Pathravarthakal


> പത്രവാർത്തകൾ:

🎧 ആകാശവാണി വാർത്തകൾ | 07.25 AM. | 19-04-2024 | All India Radio News…

ആകാശവാണി വാർത്തകൾ | 19-04-2024 | All India Radio News


🗞 @Pathravarthakal


> പത്രവാർത്തകൾ:

🎧 Voting begins for first phase of  LokSabhaElection2024 on 102 parliamentary…

Voting begins for first phase of  LokSabhaElection2024 on 102 parliamentary seats.


🗞 @Pathravarthakal


> പത്രവാർത്തകൾ:

🖼 കഴിഞ്ഞ ദിവസം നടന്ന പിഎസ്‌സി പരീക്ഷകളിൽ ചാനലിൽ നിന്നും വന്ന CA ചോദ്യങ്ങൾ ✅


Name of Post:- Junior Assistant, LD Clerk, Senior Superintendent  Department


👉🏻ഡാനിഷ് സിദ്ധിക്കി 

https://t.me/Pathravarthakal/8290

👉🏻ഇലെക്ട്രൽബോണ്ട്‌ 😊

https://t.me/Pathravarthakal/27753?single 

👉🏻കേരള ലോകായുക്ത

https://t.me/Pathravarthakal/28030?single

👉🏻ആദിത്യ l 1 റോക്കറ്റ്

https://t.me/Pathravarthakal/24424

👉🏻എക്സ്പോസാറ്റ്

https://t.me/Pathravarthakal/26202

 

Comments

Popular posts from this blog

Current affairs note 1